You Should Have Left -English Movie 2020

Image
Strange events plague a couple and their young daughter when they rent a secluded countryside house that has a dark past. Initial release:  June 18, 2020 Director:  David Koepp Screenplay:  David Koepp Adapted from:  You Should Have Left Producers:  Kevin Bacon ,  Jason Blum ,  Dean O'Toole                                      CLICK HERE TO WATCH VIDEO                              HERE                                 CLICK HERE TO DOWNLOAD                                                        HERE

ഒരു കൊറോണക്കാലത്ത്



ഒരു കൊറോണക്കാലത്ത് എന്ന ഷോർട്ട് മൂവി മനുഷ്യൻ അത്രമേൽ ദുരിതപൂർണ്ണമായ ജീവിതത്തിലേക്ക് എടുത്തെറിയപ്പെട്ട ഒരു കാലഘട്ടത്തിൻ്റെ സാക്ഷ്യമാണ് ഈ ചിത്രം. ഒരച്ഛൻ്റെയും മകളുടെയും ജീവിതമാണിത്. ലോകം വിശാലമായപ്പോൾ നാം ആഘോഷങ്ങളിലൂടെ ജീവിതത്തെ നിറം പിടിപ്പിച്ചു. എന്നാൽ നമ്മുക്കിടയിൽ ആ നിറങ്ങളെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. നാളെയുടെ വിശപ്പിലേക്ക് അന്നം തേടുന്ന ശരാശരി മനുഷ്യനായി നാം മാറി. എന്നാൽ അത് പോലുമില്ലാതെ ചിലരും നമുക്കിടയിലുണ്ട് എന്ന് ഓർമ്മപ്പെടുത്തുകയാണ് ഈ കൊച്ചു ചിത്രം.ഇൻഷയും ജാഫറുമാണ് കഥാപാത്രങ്ങൾ. പ്ലാനറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫാരിസും ആബിദുമാണ് നിർമ്മിക്കുന്നത്. നൈഷാബ് ആമയം സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ദൃശ്യവൽക്കരണം നടത്തുന്നത് എഴുത്തുകാരനും ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരിയാണ് പി ആർ ഒ അജയ് തുണ്ടത്തിൽ വിബിൻ വിസ്മയ എഡിറ്റിങ്ങും നിർവ്വഹിക്കുന്നു.

CLICK HERE TO WATCH VIDEO



Comments

Popular posts from this blog

Olu- malayalam movie

The Last Days of American Crime

7500 English movie(2020)